കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ 47ാമത് പ്രീ മാരിറ്റൽ ട്രെയിനിംഗും കൗൺസിലിംഗ് കോഴ്‌സും 9, 10 (ശനി,ഞായർ) തിയതികളിൽ പാലാരിവട്ടം ആശാൻ നഗറിൽ നടക്കും. പായിപ്ര ദമനൻ, ഡോ.സുരേഷ്, ഡോ.ശരത്, ബിന്ദു, അഡ്വ.വിൻസന്റ് ജോസഫ് എന്നിവർ ക്ലാസുകൾ നയിക്കും. വിവരങ്ങൾക്ക് ഫോൺ: 0484 2535244 ,2972298.