kk
കൂത്താട്ടുകുളം ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടം, കേരള നടനം

മുത്തോലപുരത്തു നടന്ന കൂത്താട്ടുകുളം ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടം, കേരള നടനം എന്നി ഇനങ്ങളിൽ ഒന്നാം സ്ഥാനം എ. ഗ്രഡ് നേടിയ ശിവാനി ഷാജി. (ഇൻഫന്റ് ജീസസ് സ്കൂൾ കൂത്താട്ടുകുളം).