നെടുമ്പാശേരി: നെടുവന്നൂർ മടത്താട്ടിൽ വീട്ടിൽ മറിയംബീവി (76) നിര്യാതയായി. മക്കൾ: ഷൗക്കത്ത്, റസിയ, ഷാനവാസ്. മരുമക്കൾ: സുനിത, നാസർ, ഷാനില.