ഫോർട്ട്‌കൊച്ചി: നെല്ലു കടവിൽ കൊച്ചാവ (66) നിര്യാതനായി. ഭാര്യ: ഷംസാദ്. മക്കൾ: സുഹൈബ്, അയ്യൂബ്, നെജീബ്, അഷ്‌ക്കർ, അനിത. മരുമക്കൾ: ഷംല, റഹന, ജാസ്മിൻ, തസ്‌നി, അഷറഫ്