തൃപ്പൂണിത്തുറ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തെക്കുംഭാഗം മാർക്കറ്റ് റോഡ് ഒട്ടാനത്ത് മണിയുടെ ഭാര്യ സരസുമണി (69) നിര്യാതയായി. മക്കൾ: ബിന്ദു (കെൽ ജീവനക്കാരി), സുധീർ, സിന്ധു. മരുമക്കൾ: പരേതനായ ഷാജി, സൈനു, ബാബു.