പെരുമ്പാവൂർ: കൂവപ്പടി വിനീത് വിഹാറിൽ പി.പി.മണിലാൽ (78 - റിട്ട.യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി ടീച്ചർ. മക്കൾ: വിനീത് (ദുബായ്), വീണ. മരുമകൻ: സനീഷ്.