threisya-86

വാഴക്കുളം: ഏനാനല്ലൂർ മലേക്കുടിയിൽ ത്രേസ്യ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ഏനാനെല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി, ജോസ്, മേരി, ഏലമ്മ, ലില്ലി, ആനി, റോസിലി (സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ്. കല്ലൂർക്കാട്), ലൂസി (വിശ്വജ്യോതി എൻജിനിയറിംഗ് കോളജ്, വാഴക്കുളം). മരുമക്കൾ: അൽഫോൻസ, മോളി, ജോസഫ്, ഫിലിപ്പ്, സണ്ണി, ജയിംസ്, ബന്നി, വർക്കി (അദ്ധ്യാപകൻ, സെന്റ് മേരീസ് എച്ച്.എസ്.എസ്.ആരക്കുഴ).