obit

അങ്കമാലി​:​ ​കല്ലുപാലം വെളിക്കപ്പാടി വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ ലീല (78)നിര്യാതയായി.പരേത നടപരമ്പ് മാന്വങ്കര കുടുംബാംഗമാണ്. മക്കൾ​:​ സതീഷ് കുമാർ,ദേവിക, സുരേഷ് കുമാർ,ദിനേഷ് കുമാർ.മരുമക്കൾ​:​ ഇന്ദിര,ദാസൻ,ബിന്ദു,ജയലക്‌ഷ്മി.