tessy-hormis-76

കൊച്ചി: എസ്.ആർ.എം. റോഡ് കൃഷ്ണാദി ലൈനിൽ പുതുക്കാട് ഒല്ലൂക്കാരൻ ഹോർമീസിന്റെ ഭാര്യ ടെസി ഹോർമീസ് (76) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് കാക്കനാട് വിജോഭവൻ സെമിത്തേരിയിൽ. മക്കൾ: ലൂയിസ് ഹോർമീസ് (യു.എസ്.എ), ടോണി ഹോർമീസ് (ബിസിനസ്), മെറിൻ പോൾ. മരുമക്കൾ: ജിജി ലൂയിസ് (ജിജി ടോണി, ഡോ. പോൾ മേനാച്ചേരി (ഐ.എസ്.ആർ.ഒ, ബാംഗ്ലൂർ).