ambadi-seva-
അമ്പാടി സേവാകേന്ദ്രത്തിലെ പകൽവീടിൽ അരംഭിച്ച കൗൺസിലിംഗ് സെന്ററിന്റെ ഉദ്ഘാടനം ഡോ. എം.എൻ. വെങ്കിടേശ്വരൻ നിർവ്വഹിക്കുന്നു.

പറവൂർ : കൈതാരം അമ്പാടി സേവാകേന്ദ്രത്തിലെ പകൽവീടിൽ ആരംഭിച്ച സമന്വയ കൗൺസിലിംഗ് സെന്ററിന്റെ ഉദ്ഘാടനം ഐ.എം.എ പ്രസിഡന്റ് ഡോ. എം.എൻ. വെങ്കിടേശ്വരൻ ഉദ്ഘാടനം ചെയ്തു. അമ്പാടി സേവാ കേന്ദ്രം പ്രസിഡന്റ് എം.സി. സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്. രാജൻ, എം.വി. അംബുജാക്ഷൻ, യമുന വത്സൻ, കോമളം അശോകൻ, രശ്മി സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.