ചിൻമയമിഷൻ,നെട്ടേപ്പാടം റോഡ്: സ്വാമി സത്യാനന്ദ സരസ്വതിയുടെ വിവേകചൂഡാമണി ക്ളാസ്. രാവിലെ 10
ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: സ്മൃതി സ്പെഷ്യൽ സ്കൂൾ വാർഷികം. വൈകിട്ട് 6 ന്
ഡർബാർഹാൾ ആർട് ഗാലറി: അനിത ടി.കെ.യുടെ ചിത്രപ്രദർശനം. രാവിലെ 11 ന്
ഡർബാർ ഹാൾ ആർട് ഗാലറി: സലിൽ.പി.വാസുദേവന്റെ ചിത്രപ്രദർശനം. രാവിലെ 11 ന്