അങ്കമാലി: പുളിയനം തേലപ്പിള്ളി വീട്ടിൽ പരേതനായ ഇട്ടീരയുടെ ഭാര്യ അച്ചക്കുട്ടി (93)നിര്യാതയായി.മക്കൾ:
വത്സ,പൗലോസ്,ഓമന,ഷിബി,ജോജു.മരുമക്കൾ:ഇമ്മാനുവേൽ പ്രേം,മുവേന്ദർ,നീത,പരേതനായ പൗലോസ്. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പീച്ചാനിക്കാട് സെയ്ന്റ് പീറ്റേഴ്‌സ് പള്ളിസെമിത്തേരിയിൽ.