നെടുമ്പാശേരി: മാഞ്ഞാലി തോട് നവീകരണവുമായി ബന്ധപ്പെട്ട് 13ന് തലസ്ഥാനത്ത് ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടക്കും. അൻവർ സാദത്ത് എം.എൽ.എ, റോജി എം. ജോൺ എം.എൽ.എ എന്നിവർ സംയുക്തമായി കത്തു നല്കിയതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരയോഗം ചേരുന്നത്.
കും. കഴിഞ്ഞ രണ്ടു പ്രളയത്തിലും തോട് കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി നാശ നഷ്ടമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് യോഗം.