obit

അങ്കമാലി: നസ്രത്ത് നഗർ ചെറുമഠത്തിൽ വീട്ടിൽ പരേതനായ റപ്പായിയുടെ ഭാര്യ അന്നം കുട്ടി (83)നിര്യാതയായി. മക്കൾ: ജോസഫീന, ജോയി, മാർട്ടിൻ, ഷിബു,സോബി.മരുമക്കൾ:ആന്റണി,മാണി,റോസിലി,മാർട്ടീന,റീന.