മഞ്ഞപ്ര: ചന്ദ്രപ്പുര കരിങ്ങേൻ ജോൺസൻ (43) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മഞ്ഞപ്ര മാർ സ്ലീവാ ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ജിസ്മി ജോസ്. മകൻ: ജോഷ്വ