threisyamma-92

ആലുവ: നസ്രത്ത് പാറയ്ക്കൽ ത്രേസ്യാമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ആലുവാ സെന്റ് ഡോമിനിക്‌സ് ഇടവക പള്ളി സെമിത്തേരിയിൽ. മക്കൾ: വൽസ, അല്ലി, വിൻസി, റീന. മരുമക്കൾ: പരേതനായ ജോർജ്ജ്, വിൽസൺ, ഡോമിനിക്ക്, സ്റ്റീഫൻ.