മൂവാറ്റുപുഴ: കാലാമ്പൂര് ഇലഞ്ഞിക്കൽ വീട്ടിൽ സജീവ് (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത(അമ്പിളി). മക്കൾ: രാഗേന്ദു, കൃഷ്‌ണേന്ദു