പിറവം: മണീട് ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം സീനിയർ അധ്യാപക ഒഴിവുണ്ട്. നിയമനം താൽക്കാലികാടിസ്ഥാനത്തിൽ അഭിമുഖം തിങ്കൾ 11ന് , ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ എത്തണം.