പിറവം: പാഴൂർ ദേവീപടി വീശാഖം വീട്ടിൽ രുഗ്മണിയമ്മ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ലത, രമ, ബിന്ദു, സന്തോഷ്. മരുമക്കൾ: പരേതനായ ശിവൻകുട്ടി, മോഹനൻ, നാരായണൻകുട്ടി, ബിജി