കൊച്ചി : നാവികസേനയിലെ വെറ്റേറൻ സെയ്ലേഴ്സ് ഫോറത്തിന്റെ വാർഷിക യോഗം ഇന്ന് രാവിലെ 10.30 ന് നാവികത്താവളത്തിലെ സാഗരിക ഓഡിറ്റോറിയത്തിൽ നടക്കും. റിയർ അഡ്മിറൽ ആർ.ജെ. നദ്കർണി ഉദ്ഘാടനം ചെയ്യും. മുൻനാവികരുടെയും വിധവകളുടെയും പ്രശ്നങ്ങൾ വിലയിരുത്താനും ക്ഷേമകാര്യങ്ങൾ ചർച്ച ചെയ്യാനുമാണ് യോഗം. ഫോൺ : 0484 287334.