നെടുമ്പാശേരി: കാഞ്ഞൂർ തുറവുങ്കര ഈട്ടുങ്കപ്പടി പരേതനായ ശ്രീധരന്റെ ഭാര്യ ഭവാനി (84) നിര്യാതയായി.
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തെറ്റാലി ശ്മാശാനത്തിൽ. മക്കൾ: കുട്ടപ്പൻ, രമണി, ഗിരിജ. മരുമക്കൾ: സലിലജ, വിശ്വനാഥൻ, സന്തോഷ്.