മോളി
ആലുവ: യു.സി. കോളേജ് മറിയപ്പടി ചക്യാത്ത് ജോസഫിന്റെ ഭാര്യ മോളി (മോനിക്ക - 51) നിര്യാതയായി. മകൾ: ജെൻസി. മരുമകൻ: റോണു സെബാസ്റ്റൻ.
ഗൗരി
ഇരുമ്പനം: വലിയപറമ്പിൽ ഗൗരി വേലായുധൻ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഇരുമ്പനം പൊതുശ്മശാനത്തിൽ. മക്കൾ: പരമേശ്വരൻ, സുരേഷ്ബാബു, പരേതയായ കുമാരി, സലിലൻ, രതീശൻ, സന്തോഷ്, മീന, ഉല്ലാസ് ബിന്ദു.
സാറാമ്മ
കായനാട്: പൊന്നാൽ സാറാമ്മ വർക്കി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഊരമന സെന്റ് ജോർജ് താബോർ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പി.വി. ബോസ് (റിട്ട. എസ്.ഐ. ഹിൽപാലസ് എ.ആർ.ക്യാമ്പ്), പി.വി. ജെയ്‌സൺ (ബിസിനസ്), പി.വി. സോമൻ (ബിസിനസ്). മരുമക്കൾ: പ്രീതി, ഷീജ, ബെറ്റ്‌സി.
ജേറാൾഡ്
പള്ളുരുത്തി: വെളി സി.പി.എം. പാർട്ടി ഓഫീസിന് സമീപം പുന്നക്കൽ ഹൗസിൽ പി.സി. ജേറാൾഡ് (66 - റിട്ട. പൊലീസ്) നിര്യാതനായി. സംസ്‌കാരം നാളെ (ശനി) രാവിലെ 10ന് സെന്റ് ജോസഫ് ചിറക്കൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: സോണി, സ്വപ്‌ന. മരുമക്കൾ: ജിബിൻ, നിതിൻ.
കമലാക്ഷ്മിഅമ്മ
പാർപ്പാകോട്: മലയിൽ കമലാക്ഷിഅമ്മ (92) നിര്യാതയായി. മക്കൾ: പരേതനായ തങ്കപ്പൻ, ദിവാകരൻ, ഗോപി, ഓമന, മല്ലിക, സുരേന്ദ്രൻ. മരുമക്കൾ: ശാന്ത, രമണി, അമ്മിണി, രാമൻകുട്ടി, മോഹനൻ, സിന്ധു.
വർഗീസ്
ആലുവ: മാഞ്ഞൂരാൻ എം.വി. വർഗീസ് (കുര്യച്ചൻ - 68) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി. മക്കൾ: മീനു, വിനു, കൊച്ചുമോൾ, അനു ജോസഫ്.