കാലടി: കാഞ്ഞൂർ ഈട്ടുങ്ങപ്പടി വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ഭവാനി (84) കിണറ്റിൽ വീണ് മരിച്ചു.ഇന്നലെ ഉച്ചക്ക് ശേഷമാണ് സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു അപകടം സംഭവിച്ചത്. രോഗിയായിരുന്നു. അങ്കമാലിയിൽ ഫയർഫോഴ്‌സ് എത്തിിയാണ് മൃതദേഹം പുറത്തെടുത്തത്.