പറവൂർ : മാല്യങ്കര എസ്.എൻ.എം പോളിടെക്നിക്ക് കോളേജിൽ ഫിസിക്സ്, കെമിസ്ട്രി ലക്ചറർ ഒഴിവുകളിലേയ്ക്ക് യോഗ്യരായ ഉദ്യോർത്ഥികൾക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ 11ന് രാവിലെ പത്തിന് കോളേജിൽ നടക്കും. സർവീസിൽ നിന്ന് വിരമിച്ചവർക്കും പങ്കെടുക്കാം. ഫോൺ : 0484 2484284, 2484142.