വെണ്ണിക്കുളം : ചെറാട്ട്മൂലയിൽ സി.എം. റോയി (57) നിര്യാതനായി. സംസ്‌കാരം ഇന്ന് 12.30ന് വെണ്ണിക്കുളം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ : ഏലിയാമ്മ, പൗലോസുകുട്ടി, ജോർജ്കുട്ടി, ശേബ, പരേതനായ ഏലിയാസ്.