തൃക്കാക്കര : സംസ്ഥാന വനിതാ കമ്മീഷൻ മെഗാ അദാലത്ത് 13ന് രാവിലെ 10.30ന് എറണാകുളം ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും.