പള്ളുരുത്തി : പള്ളൂരുത്തി പൂമരത്തിങ്കൾ വിശാലാക്ഷി (87) നിര്യാതയായി. ഭർത്താവ് : പരേതനായ പന്മനാഭൻ. മക്കൾ: പ്രീതി, ബാബു, സീന, പ്രദീപ്. മരുമക്കൾ: ഗാന്ധി, സീനബാബു, സത്യൻ, സുനിപ്രദീപ്.