കൊച്ചി: ഗിരിനഗർ സെക്ഷൻ പരിധിയിൽ ജി.സി.ഡി.എ പരിസരത്ത് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.