kk
ചരമം: ലക്ഷ്മി (99)

കൂത്താട്ടുകുളം : കോഴിപ്പിള്ളി വാരിശേരിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ലക്ഷ്മി (99) നിര്യാതയായി. മക്കൾ : പീതാംബരൻ, രമണി, ശാന്ത. മരുമക്കൾ : സുധ, വാസു, ഭാസ്കരൻ. സംസ്കാരം നടത്തി.