ആലുവ: തോട്ടക്കാട്ടുകര ശാന്തിലെയിനിൽ കോട്ടപ്പിള്ളി വീട്ടിൽ (അന്തപ്പിള്ളി രോഹിണി) കെ.കെ. പരമേശ്വരൻ (77) നിര്യാതനായി. ട്രിച്ചി ബെല്ലിലെ റിട്ട. എൻജിനിയറായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10ന് യു.സി കോളേജിന് സമീപം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: ബാബിദേവി. മക്കൾ: ശ്യാം, ഷാജു. മരുമകൾ: സുഷ.