പോത്താനിക്കാട് : വാക്കത്തിപ്പാറ പള്ളിച്ചിറയിൽ ജോർജ് തോമസ് (വൈക്കം ജോർജ് 52) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ : റോസിലി. മക്കൾ: റോജി, റിജോ.