ചാവറ കൾച്ചറൽ സെന്റർ: വിവരാവകാശ നിയമം, ഏകദിന ശില്പശാല. രാവിലെ 9 ന്

ഗവ.ഗേൾസ് ഹൈസ്കൂൾ സൗത്ത്: കെ.എസ്.രാഘവൻ മെമ്മോറിയൽ ചിത്രരചന മത്സരം. രാവിലെ 9 ന്

വൈ.എം.സി.എ: ഇന്റർ സൺഡേ സ്കൂൾ മത്സരങ്ങൾ. രാവിലെ 9 ന്

പണ്ഡിറ്റ് കറുപ്പൻ സ്മാരക മന്ദിരം: വിദ്യാർത്ഥി, ഉദ്യോഗാർത്ഥി സംസ്ഥാന കൺവെൻഷൻ. രാവിലെ 10 ന്,

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: ഇടപ്പള്ളി ഗവ.ടി.ടി.ഐ പൂർവ വിദ്യാർത്ഥി സംഗമം.രാവിലെ 10 ന്,

പുസ്തകവിചാരം. ചിന്താവിഷ്ടയായ സീത. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രഭാഷണം. വൈകിട്ട് 6 ന്

ഡർബാർഹാൾ ആർട് ഗാലറി: അനിത ടി.കെ.യുടെ ചിത്രപ്രദർശനം. രാവിലെ 11 ന്

ഡർബാർ ഹാൾ ആർട് ഗാലറി: സലിൽ.പി.വാസുദേവന്റെ ചിത്രപ്രദർശനം. രാവിലെ 11 ന്‌