കോലഞ്ചേരി: യാക്കോബായ സഭ സെക്രട്ടേറിയറ്റിന് മുന്നിൽ12 ന് 'പ്രതിഷേധ സമര മുന്നേ​റ്റം' തീർക്കുന്നു. സഭയിലെ മെത്രാപ്പോലീത്തമാരും വൈദീകരും വിശ്വാസികളും പങ്കെടുക്കും.