പഴന്തോട്ടം: കുഴിക്കാട്ടു മോളത്ത് പരേതനായ കരുണാകരന്റെ മകൻ കെ.കെ. രാജൻ (60) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ആകാശ്, അനഘ, രേഷ്മ. മരുമക്കൾ: ശരത്, സനൽ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.