തൃപ്പൂണിത്തുറ: ഉദയംപേരൂർ വലിയകുളത്ത് കുളങ്ങര വെളിയിൽ സുനിൽ (41) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: ഷിനി. മക്കൾ: ഷിയ, സാനിയ.