കോതമംഗലം: റിട്ട.ഡിവൈ.എസ്.പി മാതിരപ്പിള്ളി ക്ഷേത്രപ്പടിയിൽ കോട്ടയ്ക്കൽ വീട്ടിൽ ജോൺ വില്യം (75) നിര്യാതനായി. ഭാര്യ: മാഗി വില്യം. മക്കൾ: ജോൺസ് വില്യം, രഞ്ജി കോളിൻസ്. മരുമക്കൾ: ദീപ്തി ജോസഫ് ,കോളിൻസ് ജോർജ്. സംസ്‌കാരം നാളെ (ഞായർ) 2.30ന് കോതമംഗലം സെയ്ന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.