roy-cm

തിരുവാങ്കുളം: വെണ്ണിക്കുളം ചെറാട്ടുമൂലയിൽ സി.എം റോയി (56) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് വെണ്ണിക്കുളം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. അവിവാഹിതനാണ്. സഹോദരങ്ങൾ: ഏലിയാമ്മ, പൗലോസ്കുട്ടി, ജോർജുകുട്ടി, ശേബ, പരേതനായ ഏലിയാസ്