mary93

വല്ലാർപാടം: കാപ്പുങ്കൽ പരേതനായ കിത്തപ്പന്റെ ഭാര്യ മേരി (93) നിര്യാതയായി. മക്കൾ: ട്രീസ, ഗ്ലാഡിസ്, ഫിലോമിന, ജസീന്ത, പരേതനായ സെബാസ്റ്റ്യൻ. മരുമക്കൾ: മേരി, സ്റ്റീഫൻ, ജോൺ, ജോളി പൗവ്വത്തിൽ, പരേതനായ റാഫേൽ.