award
ആരിഫ്

അഡ്വർടൈസിംഗ് രംഗത്തെ മികച്ച സംഭാവനയ്ക്കുള്ള ക്രിയേറ്റീവ് എക്സലൻസി അവാർഡ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,റിലേഷൻസ് മീഡിയ മാനേജിംഗ് ഡയറക്ടർ എൻ.നിഖിലിന് നൽകുന്നു. കൊച്ചി മേയർ സൗമിനി ജെയിൻ,ഹൈബി ഈഡൻ എം.പി,എ.എം ആരിഫ് എംം.പി എന്നിവർ സമീപം.