ka
കളത്തുംപുറത്ത് അമ്മിണിശശിധരന്റെ വീടിന് എം.എൽ.എമാരായ പി.ടി.തോമസും വി.പി.സജീന്ദ്രനും ചേർന്ന് തറക്കല്ലിടുന്നു

കൊച്ചി : തൈക്കൂടത്ത് കളത്തുംപുറത്ത് അമ്മിണി ശശിധരന്റെ പുതിയ വീടിന് എം.എൽ.എമാരായ പി.ടി. തോമസും വി.പി. സജീന്ദ്രനും ചേർന്ന് തറക്കല്ലിട്ടു. കനത്ത മഴയിൽ ഇവരുടെ വീട് നിലംപതിക്കുകയായിരുന്നു. സി.വി.ജെ. ഫൗണ്ടേഷനാണ് വീട് പുന:നിർമ്മിച്ചു നൽകുന്നത്. റവ. ഫാദർ ജോൺസൺ ഡികുഞ്ഞ, കെ.എൻ. ദാസൻ, സേവ്യർ. പി. ആൻറണി തുടങ്ങിയവർ സംസാരിച്ചു.