കൊച്ചി: എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തണൽ മെഡിക്കൽ സംഘം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് സൗത്ത് കളമശേരി, ഗ്ളാസ് കോളനി മേഖലകളിൽ രണ്ടാംഘട്ട സന്ദർശനവും സൗജന്യ പരിശോധനയും മരുന്നുവിതരണവും നടത്തും. ചലനം ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തകരുടെ സഹായത്തോടെയാണ് ഈ പരിപാടി നടത്തുന്നത്. വിവരങ്ങൾ: 9447474616