കൊച്ചി: വനിത സ്വയംസഹായ സംഘം ഗുഡ്നെസും കൊച്ചിൻ പെറ്റ് ഹോസ്പിറ്റലും സംയുക്തമായി ഇന്ന് രാവിലെ 9 മുതൽ 12 വരെ വടുതല പാലത്തിന് സമീപം ഓമന മൃഗങ്ങളായ നായ, പൂച്ച എന്നിവയ്ക്കായി സൗജന്യ പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നടത്തും. ടി.ജെ.വിനോദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.ഷീബ ടൈജു അദ്ധ്യക്ഷയാകും.