ഫോർട്ടുകൊച്ചി: ഉബൈദ് റോഡ് മഠത്തിൽ പറമ്പിൽ പരേതനായ അബ്ദുല്ലക്കുട്ടി മൂപ്പന്റെ മകൻ എം.എ ബഷീർ (57, യൂത്ത് ലീഗ് 5-ാം ഡിവിഷൻ കമ്മിറ്റി അംഗം) നിര്യാതനായി. ഭാര്യ: നബീസ. മകൻ: നബ്ഹാൻ.