പറവൂർ : പുരോഗമന കലാസാഹിത്യ സംഘം സമ്മേളനത്തോടനുബന്ധിച്ച് നോവലിസ്റ്റ് പറവൂർ ബാബുവിന്റെ രചിച്ച വൈശാലിയിലെ എലികൾ എന്ന കഥാസമാഹാരം പ്രകാശനം ഇന്ന് വൈകിട്ട് ആറിന് കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയിൽ നടക്കും.