കൊച്ചി: എസ്.ആർ.എം റോഡ് കൃഷ്ണാദിലൈനിൽ വെളിയത്ത് ലോറൻസിന്റെ മകൻ അലക്‌സ് (54) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: റോസ്‌ലി. മക്കൾ: ജൂലി, ജോൺമോൻ, സരത്ത്. മരുമക്കൾ: ഷാജു, ആശ, പ്രിയ.