വടയമ്പാടി: പാലാക്കുഴിയിൽ കൊച്ചുപിള്ള മകൻ പി.കെ. മോഹനകുമാർ (55) നിര്യാതനായി. പെരുമ്പാവൂർ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് യു.ഡി. ക്ലർക്കായിരുന്നു. ഭാര്യ. ദേവിക. മക്കൾ: ഐശ്വര്യ ( പ്ലസ്ടു വിദ്യാർത്ഥിനി, സെന്റ് പീറ്റേഴ്‌സ് വി.എച്ച്.എസ്.എസ്), അശ്വനി (വിദ്യാർത്ഥിനി, എം.എ.എം എച്ച്.എസ്.എസ് പുത്തൻകുരിശ്).