കൊച്ചി: ജോൺ ഓച്ചന്തുരുത്ത് മെമ്മോറിയൽ അക്കാഡമി ഒഫ് ഹിസ്റ്ററി (ജോമാ) സംഘടിപ്പിച്ച വാർഷിക ചരിത്ര സെമിനാർ തിരക്കഥാകൃത്ത് ജോൺ പോൾ ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷത വഹിച്ചു. ഷാജി ജോർജ് ജോൺ ഓച്ചന്തുരുത്ത് അനുസ്മരണ പ്രഭാഷണം നടത്തി.