ബി.ടി.എച്ച് ഹോട്ടൽ: നോവൽ 'ശൂന്യതയുടെ മലയാള പരിഭാഷ പ്രകാശനം രാവിലെ 10.30ന്
ചേരാതൃക്കോവിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം ദീപപ്രകാശനം 6.30ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : ഭാരതകലാമന്ദിരം രജതജൂബിലിയാഘോഷം ഉദ്ഘാടനം കഥകളി കലാകാരി രഞ്ജിനി സുരേഷ് വൈകിട്ട് 6ന്
രാജേന്ദ്ര മൈതാനം: വൺനെസ്സ് സംഘടനയുടെ നേതൃത്വത്തിൽ മൃഗങ്ങളെ ദത്തെടുക്കൽ ഡ്രൈവ് 10ന്
കാക്കനാട് പടമുഗൾ തൊട്ടിയിൽ ശ്രീ ഭഗവതി ക്ഷേത്രം: നവഗ്രഹ ശാന്തിഹോമം നവഗ്രഹ പൂജ
7ന്
വൈ.ഡബ്ല്യു.സി.എ: അഖില ലോക പ്രാർത്ഥനാ വാരാചരണം ഉദ്ഘാടനം കൽദായ സഭ അദ്ധ്യക്ഷൻ മാർ അപ്രേം മൂക്കൻ 6ന്
ഇടപ്പള്ളി അഞ്ചുമന ക്ഷേത്ര സന്നിധി: ബോധി വിശ്വസമയന്വയ വേദിയിൽ നാഷണൽ വിശ്വകർമ ഫെഡറേഷൻ സംസ്ഥാന സമ്മേളനം 10ന്
എറണാകുളത്തപ്പൻ ഗ്രൗണ്ട്: 'ഓഷ്യാേനാസ് 'അണ്ടർ വാട്ടർ ടണൽ എക്‌സ്‌പോ' 11ന്
ഡർബാർ ഹാൾ ആർട്ട് ഗ്യാലറി: സലിൽ പി. വാസുദേവന്റെ ചിത്രപ്രദർശനം 11.30ന്
എറണാകുളം ശിക്ഷക് സദൻ: എഫ്.എൻ.പി.ഒ. കേരള സർക്കിൾ യൂത്ത് ക്യാമ്പ് സമാപനം കൊച്ചി മേയർ സൗമിനി ജെയ്ൻ 4ന്
ഫോർട്ടുകൊച്ചി ദ്രാവിഡിയ ആർട്ട് ഗാലറി: ഉണ്ണി ശങ്കറിന്റെ ചിത്രകലാ പ്രദർശനം 11ന്
കളമശേരി ഇൻഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സ്: കൊച്ചിൻ കാൻസർ സെന്ററും കേരള സ്റ്റാർട്ടപ്പ് മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന 'കാൻക്യൂർ 2019 രാവിലെ 9ന്
ഡർബാർ ഹാൾ ആർട്ട് ഗാലറി: മാള ഹോളി ഗ്രെയ്‌സ് അക്കാദമി സി.ബി.എസ്.ഇ. റസിഡൻഷ്യൽ സ്‌കൂൾ വിദ്യാർഥികളുടെ ചിത്രപ്രദർശനം 'ആർട്ട് സ്‌കേപ്പ് 2019 രാവിലെ 11ന്
ഡർബാർ ഹാൾ ആർട്ട് ഗാലറി: കഥപറയുന്ന കാഴ്ചകൾ ചിത്രപ്രദർശനം 11ന്
ഡർബാർ ഹാൾ ആർട്ട് ഗാലറി: അനിത ടി.കെ.യുടെ ചിത്രപ്രദർശനം 11ന്
കടവന്ത്ര റീജിയണൽ സ്‌പോർട്‌സ് സെന്റർ: തൈക്കോണ്ടോ ചാമ്പ്യൻഷിപ്പ് 10ന്