മൂവാറ്റുപുഴ: ആയവന പാറയ്ക്കമ്യാലിൽ ദിവാകരൻ (71) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: അനി, ബിനി, സിനി. മരുമക്കൾ: രാജേഷ്, വിനോദ് ,രതീഷ്.