martin49

അങ്കമാലി: കിടങ്ങൂർ അറക്കൽ ദേവസിയുടെ മകൻ മാർട്ടിൻ (49) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് വടക്കെ കിടങ്ങൂർ സെന്റ് സെബാസ്റ്റിയൻ പള്ളിസിമത്തേരിയിൽ. ഭാര്യ: ഷാലി. മക്കൾ: ആഷ്​വിൻ, ആൻവിൻ.